ഓസ്ട്രേലിയന്‍ ഓള് റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിനെ ഡെല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി
ഐപിഎൽ താരലേലത്തിൽ ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്ക് സ്റ്റെയിൻസിനെ ഡൽഹി ക്യാപിറ്റൽ സ്വന്തമാക്കി 4.8 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ പഞ്ചാബിൽ ആയിരുന്ന താരം മികച്ച പ്രകടനമാണ് നടത്തിയത്. 62 താരങ്ങളെയാണ് ഇന്നലെ ടീമുകൾ സ്വന്തമാക്കിയത്. അതിൽ 29 വിദേശ താരങ്ങൾ ആണ്.
ഡൽഹി ക്യാപിറ്റൽസിൻറെ ഏറ്റവും വിലകൂടിയ താരം വിൻഡീസ് താരം ഷിമ്രോന്‍ ഹെറ്റ്മയര്‍.7.75 കോടി രൂപയ്ക്കാണ് താരത്തെ അവർ സ്വന്തമാക്കിയത്. അലക്സ് ക്യാരി,ജേസണ്‍ റോയി,ക്രിസ് വോക്സ് , മോഹിത് ശര്‍മ,തുഷാര്‍ ദേഷ്പാണ്ഡെ,ലളിത് യാദവ് എന്നിവരെയാണ് ഡൽഹി സ്വന്തമാക്കിയത്.






































