Cricket Top News

നിങ്ങൾക്കറിയാമോ ഒരു തകർപ്പൻ വിക്കെറ്റ് കീപ്പർ ബാറ്സ്മാൻറെ ജന്മദിനമാണിന്ന്

December 17, 2019

author:

നിങ്ങൾക്കറിയാമോ ഒരു തകർപ്പൻ വിക്കെറ്റ് കീപ്പർ ബാറ്സ്മാൻറെ ജന്മദിനമാണിന്ന്

ഹാപ്പി ബർത്ത് ഡേ ക്വിന്റൺ ഡി കൊക്ക്

സൗത്ത് ആഫ്രിക്കൻ നാഷണൽ ടീമിന് വേണ്ടി കളിച്ച ഒരു പ്രഫഷണൽ സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് പ്ലയെർ ആണ് ക്വിന്റൺ ഡി കൊക്ക്.ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈയ്ക്ക് ഇന്ത്യൻസിന് വേണ്ടിയും ഇദ്ദേഹം കളിക്കുന്നുണ്ട്.ഏതു അവസ്ഥയിലും കണ്ണടച്ച് കളിക്കളത്തിൽ ഇറക്കാൻ പറ്റിയ ഒരു പൊളി വിക്കറ്റ് കീപ്പർ.

Leave a comment