Foot Ball Top News

പ്രീ-സീസൺ പര്യടന മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെ തോൽപ്പിച്ചു

July 23, 2023

author:

പ്രീ-സീസൺ പര്യടന മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെ തോൽപ്പിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പ്രീ-സീസൺ പര്യടനം ആരംഭിച്ചത് ശനിയാഴ്ച രാത്രി ആഴ്സണലിനെതിരായ സൗഹൃദ മത്സരത്തോടെയാണ്. മൽസരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെ തോൽപ്പിച്ചു. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയം സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ പകുതിയിൽ തന്നെ ഗോളുകൾ നേടി.30,37 മിനിറ്റുകളിൽ ആണ് ഗോളുകൾ പിറന്നത്.

ക്യാപ്റ്റൻ ബ്രൂണോ ഫെർണാാണ്ടസ് മത്സരത്തിന്റെ 30ആം മിനുട്ടിൽ ആദ്യ നേടി. പിന്നീട് രണ്ടാ൦ ഫോൾ നേടിയത് ജേദൻ സാഞ്ചോ ആണ്. സാഞ്ചോയുടെ ഗോൾ ഗംഭീര സ്ട്രൈക്കിലൂടെ ആയിരുന്നു . ആദ്യ പകുതിക്ക് ശേഷം രണ്ട് ടീമുകളും മികച്ച പ്രകടനം ആണ് നടത്തിയതെങ്കിലും രണ്ടാം പകുതിയിൽ ഗോളുകൾ പിറന്നില്ല. നിരവധി മാറ്റങ്ങൾ രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വരുത്തിയിരുന്നു.

Leave a comment