Cricket Top News

രണ്ടാം ആഷസ് ടെസ്റ്റ് : കളി മുടക്കി മഴ

June 28, 2023

author:

രണ്ടാം ആഷസ് ടെസ്റ്റ് : കളി മുടക്കി മഴ

ഓസ്‌ട്രേലിയ ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് തുടക്കമായി. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അവർക്ക് ഒരു വിക്കറ്റ് നഷ്ടമായി. മത്സരത്തിനിടെ മഴ എത്തിയതോടെ മത്സരം നിർത്തിവച്ചിരിക്കുകായണ്. ഓസ്‌ട്രേലിയ 79/1 എന്ന നിലയിൽ ആണ്.

55 റൺസുമായി വാർണറും, നാല് റൺസുമായി മാർനസ് ലാബുഷാഗ്നെയുമാണ് ക്രീസിൽ. 17 റൺസ് എടുത്ത ഉസ്മാൻ ഖവാജ ആണ് പുറത്തായത്. ജോഷിനാണ് വിക്കറ്റ്. ആദ്യ മത്സരം ഓസ്‌ട്രേലിയ വിജയിച്ചാൽ അവർ പരമ്പരയിൽ 1-0 മുന്നിലാണ്.

Leave a comment