European Football Foot Ball Top News

അത്ലറ്റിക്കോക്ക് ബാഴ്സയെ മറികടക്കാനുള്ള അവസരം

March 19, 2022

അത്ലറ്റിക്കോക്ക് ബാഴ്സയെ മറികടക്കാനുള്ള അവസരം

ശനിയാഴ്ച രാത്രി എസ്റ്റാഡിയോ ഡി വല്ലേകാസിൽ തലസ്ഥാന എതിരാളികളായ റയോ വല്ലെക്കാനോയെ നേരിടുമ്പോൾ അത്‌ലറ്റിക്കോ മാഡ്രിഡ് തുടർച്ചയായി അഞ്ച് ലാ ലിഗ വിജയങ്ങള്‍ കൈക്കലാക്കാന്‍ നോക്കും.ഡീഗോ സിമിയോണിയുടെ ടീം നിലവിൽ പട്ടികയിൽ നാലാം സ്ഥാനത്താണ്, മൂന്നാം സ്ഥാനക്കാരായ ബാഴ്‌സലോണയുമായി പോയിന്‍റ് പങ്കിടുന്ന അവര്‍ക്ക് ഇന്നത്തെ വിജയം ലീഗില്‍ ബാഴ്സയെ മറികടക്കാന്‍ ഉള്ള അവസരം നല്‍കിയേക്കും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

റയോ റിലഗേഷൻ സോണിൽ നിന്ന് എട്ട് പോയിന്റ് അകലെ 13 ആം സ്ഥാനത്താണ്.കഴിഞ്ഞ വാരാന്ത്യത്തിൽ സെവിയ്യയെ 1-1ന് സമനിലയിൽ തളച്ചപ്പോൾ സ്‌പെയിനിന്റെ ടോപ്പ് ഫ്‌ലൈറ്റിൽ ആറ് കളികൾ തോറ്റ റയോ വലക്കാനോക്ക് നേരിയ ആശ്വാസം ലഭിച്ചിരുന്നു.ആ ഒരു സമനിലയുടെ അത്മവിശ്വാസത്തില്‍ തന്നെ ആയിരിക്കും ഇന്ന് അത്

Leave a comment