വിജയ റണ്‍ തുടരാന്‍ യുവന്‍റ്റസ്
ഇതുവരെ ഏറ്റവും കൂടുതൽ പോയിന്റുള്ള ഗ്രൂപ്പ് എച്ചിൽ ഒന്നാമതെത്തിയ യുവന്റസ് ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗിൽ സെനിത് സെന്റ് പീറ്റേഴ്‌സ്ബർഗിനെതിരെ പോരാടും.റൗണ്ട് ഓഫ് 16 ല്‍ ഏകദേശം യോഗ്യത നേടും എന്നാണെങ്കിലും ലീഗ് പ്രകടനം വളരെ മോശം ഫോമില്‍ ആണ് യുവന്ട്ടസ്.മൂന്നില്‍ മൂന്നു ജയം ന്‍ നേടിയ യുവന്ട്ടസ് ലീഗില്‍ ഒന്നാം സ്ഥാനത്താണ്,ഒരു വിജയവുമായി സെന്റ് മൂന്നാം സ്ഥാനത്തും.
ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്നരക്ക് അലിയന്‍സ് സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കാന്‍ പോകുന്നത്.ഇരുവരും കഴിഞ്ഞ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് ആണ് യുവന്ട്ടസ് വിജയം നേടിയത്.ചരിത്രത്തില്‍ ഇതുവരെ യുവന്‍റ്റസ് ഒരു റഷ്യന്‍ ടീമിനെതിരെ തോറ്റിട്ടില്ല എന്നതും മത്സരത്തില്‍ യുവന്‍റ്റസിന്റെ മേല്‍ക്കൈ വെളിപ്പെടുത്തുന്നു.






































