പ്രായശ്ചിത്തം നടത്തി ലിംഗാര്‍ഡ്
ഞായറാഴ്ച വെസ്റ്റ് ഹാമിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1 ന് വിജയം നേടി.കഴിഞ്ഞ സീസണിൽ വെസ്റ്റ് ഹാമിൽ ഒരു ലോൺ സ്പെൽ ആസ്വദിച്ച ലിംഗാർഡ്, ഒരു മിനിറ്റ് ശേഷിക്കെ നേടിയ വിജയ ഗോള്‍ ആണ് മാറ്റിമറച്ചത്.30ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് സയേധ് ബെന്രാഹ്മ വെസ്റ്റ് ഹാമിന് ലീഡ് നേടി കൊടുത്തു.
അതിനു ശേഷം ശേഷം ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സന്ദർശകർക്കായി സമനില ഗോള്‍ നേടി.വിജയത്തിന്റെ ഫലം പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് യുണൈറ്റഡ് ഉയര്‍ന്നു.സ്റ്റോപ്പേജ് ടൈമില്‍ ഗോള്‍ നേടി സമനില നേടാന്‍ ഉള്ള അവസരം ലഭിച്ചു എങ്കിലും ഡി ഗിയയുടെ സേവ് യുണൈറ്റഡിന് വിലപ്പെട്ട മൂന്നു പോയിന്റ് നേടി കൊടുത്തു.






































