European Football Foot Ball Top News

അര്‍ജന്‍റ്റയിന്‍ താരത്തിന് വേണ്ടി ആഴ്സണല്‍ ഇന്‍റര്‍ കതക് മുട്ടുന്നു

July 28, 2021

അര്‍ജന്‍റ്റയിന്‍ താരത്തിന് വേണ്ടി ആഴ്സണല്‍ ഇന്‍റര്‍ കതക് മുട്ടുന്നു

എമിലിയാനോ ബ്യൂണ്ടിയയെ സൈന്‍ ചെയ്യാന്‍ കഴിഞ്ഞില്ല എന്ന കുറ്റബോധം പെറിയിരിക്കെ ഗണേര്‍സ് തങ്ങളുടെ അടുത്ത ടാര്‍ഗെട്ടിനെ ലക്ഷ്യം വച്ചു മുന്നോട്ട്.ഇന്റർ ഫോർവേഡ്  ലൌതാരോ   മാർട്ടിനെസിനെക്കുറിച്ച് ആഴ്സണൽ അന്വേഷണം നടത്തിയെന്ന് ദി ടെലിഗ്രാഫ് വെളിപ്പെടുത്തുന്നു.

സെന്റർ ബാക്ക് ബെൻ വൈറ്റിന്റെ ഒപ്പിടലിൽ ഇതിനുമുന്നെ തന്നെ  ഗണ്ണേഴ്സ് പൂര്‍ത്തിയാക്കിയിരുന്നു.എന്നിരുന്നാലും ടീമിന്‍റെ അറ്റാക്കിംഗ് ലൈനിലേക്ക് ഇനിയും താരങ്ങളെ വാങ്ങണം എന്നാണ് ക്ലബ് തീരുമാനം.കൂടാതെ 23 വയസുകാരൻ ആയ താരം ഭാവിയില്‍ ബുക്കായോ സാകയുമായി ഒരുമിച്ചു ആര്‍സനലിന്റെ ഫോര്‍വേഡ് ലൈനിനു ശക്തി പകരും.17 ഗോളുകള്‍ നേടുകയും കൂടാതെ ടൂര്‍ണമെന്റ് നേടാന്‍ വലിയ പങ്കും വഹിച്ച താരത്തിനെ നല്‍കാന്‍ ഇന്‍റര്‍ മടിക്കുന്നു എന്നും മറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Leave a comment