മെസ്സി കോപ്പ അമേരിക്കയൂടെ താരം
ബ്രസീൽ. കോപ്പ അമേരി്ക്ക ടൂർണമെൻ്റിലെ താരമായി അർജൻ്റീനയുടെ മെസ്സി. നാല് ഗോളുകളും അഞ്ച് അസിസ്റ്റൂമായി കൊപ്പയിലെ താരമായി.
ടൂർണമെൻ്റിൽ ഉടനീളം അർജൻ്റീന നേടിയത് പന്ത്രണ്ട് ഗോളുകൾ ആണ്. അതിൽ ഒൻപത് ഗോളുകളിൽ മെസിയുടെ ടച്ച് ഉണ്ടായിരുന്നു.
ഒന്നുമില്ലാതിരുന്ന ടീമിനെ മുന്നിൽ നിന്ന് നയിച്ച് 28 വർഷങ്ങൾക്ക് ശേഷം അർജൻ്റീനയ്ക്ക് കപ്പ് നേടിക്കൊടുതാണ് മെസിയുടെ യാത്ര.






































