Foot Ball Top News

അവസാന നാലിൽ ആരൊക്കെ!!

June 27, 2021

author:

അവസാന നാലിൽ ആരൊക്കെ!!

ബ്രസീൽ. കോപ്പയിൽ ഇന്ന് ഗ്രൂപ്പ് എ യിലെ അവസാന മത്സരങ്ങൾ. ബ്രസീൽ ഇക്വഡോറിനെയും, മറ്റൊരു മത്സരത്തിൽ പെറു വേനുസ്വേലയുമായും ഏറ്റുമുട്ടും. അട്ടിമറികൾ ഒന്നും തന്നെ സംഭവിച്ചില്ലെങ്കിൽ പെറു തന്നെ ആയിരിക്കും lക്വാർട്ടറിൽ എത്തുക. നിലവിൽ ഒരു വിജയം പോലും നേടാതെ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാർ ആണ് വേനുസ്വേല. ഇന്ന് വിജയം നെടാനായാൽ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാർ ആയി ക്വാളിഫൈ ചെയ്യാൻ സാധിക്കും. നിലവിൽ ഒരു വിജയവുമായി ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാർ ആണ് പെറു. ഇന്നത്തെ മത്സരം പെറു തോറ്റാൽ ബ്രസീൽ ഇക്വഡോർ മത്സരത്തെ ആശ്രയിച്ചിരിക്കും പെറുവിൻ്റെ ക്വാർട്ടറിലേക്കുള്ള പ്രവേശനം.

ഇന്ത്യൻ സമയം 2.30 ന് ആണ് കോപ്പയിലെ ഇരു മത്സരവും എന്നതും പ്രത്യേകതയാണ്.

Leave a comment