ബ്രസീലിനെ തളയ്ക്കാൻ ഒരുങ്ങി കൊളംബിയ
കോപ്പ അമേരിക്കയിൽ മിന്നും ഫോമിൽ നിൽക്കുന്ന ബ്രസീലിനെ തളക്കുക എന്നത് കൊളംബിയയെ സംബന്ധിച്ച് ഏറെ ബുദ്ധി മുട്ടുലവാക്കുനത് ആണ്. ഗ്രൂപ്പ് ബി യിൽ നിന്ന് ബ്രസീൽ ക്വാർട്ടർ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇന്നത്തെ മത്സരം ജയിക്കാനായാൽ കൊളംബിയയുക്കും ക്വാർട്ടർ സ്ഥാനം ഉറപ്പാക്കാം. ഇന്ത്യൻ സമയം പുലർച്ചെ 5.30 ന് ആണ് മത്സരം .






































