താരങ്ങൾക്ക് വിലക്ക്…
കോപ്പ അമേരിക്കയിൽ ചിലി ഉറുഗ്വായ് മത്സരത്തിന് മുൻപ് കോവീഡ് മാനദേണ്ടങ്ങൾ കാറ്റിൽ പറത്തി സ്ത്രീകളെ ഹോട്ടൽ മുറികളിലേക്ക് വിളിച്ച് വരുത്തിയതാണ് ചിലി താരങ്ങൾക്ക് എതിരെയുള്ള ആരോപണം. ആരോപണം ശരിയായൽ വിലക്ക് ഉൾപ്പടെ ഉള്ള കടുത്ത നീയന്ത്രണത്തിലേക്ക് സംഘടകർ നീങ്ങും.