സുവാരസും മെസ്സിയും നേർക്കുനേർ…
കോപ്പ അമേരിക്കയിൽ രണ്ടാം മത്സരത്തിൽ അർജന്റീന ഉറുഗ്വായ്ക്കെതിരെ നാളെ പുലർച്ചെ ഇന്ത്യൻ സമയം 5 30 ന് ഇറങ്ങുന്നു. ആദ്യമത്സരത്തിൽ ചിലിയോട് സമനില വഴങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ വിജയം മാത്രം ലക്ഷ്യം വെച്ചാണ് അർജന്റീന ഇറങ്ങുന്നത്. അർജന്റീന നിരയിൽ രണ്ടോമൂന്നോ മാറ്റങ്ങൾ ഉണ്ടായിരിക്കുമെന്ന് കോച്ച് സ്കലോണി വ്യക്തമാക്കിയിട്ടുണ്ട്.
ടീം എന്ന നിലയിൽ അർജൻ്റിനയ്ക്ക് ഇത് വരെ മികച്ച ഒരു പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിട്ടില്ല. ഉറുഗയുടെ ആദ്യ മത്സരം ആണ് നാളെ അർജൻ്റീനയ്ക്ക് എതിരെ. വിജയത്തോടെ ഗ്രൂപ്പിൽ ഒന്നാമത് എത്താൻ ആണ് സുവാരസും കൂട്ടരും ശ്രമിക്കുന്നത്.
Match Day
അർജന്റീന vs ഉറുഗ്വായ്
നാളെ പുലർച്ചെ 5:30 Am






































