പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ഫിൻലാൻഡ്; ആദ്യ വിജയം തേടി റഷ്യയും
യൂറോ കപ്പിൽ ഇന്ന് ആദ്യ മത്സരത്തിൽ ഫിൻലൻഡ് റഷ്യയെ നേരിടും, നിലവിൽ ബി ഗ്രൂപ്പിൽ ഒരു വിജയം നേടി ഫിൻലൻഡ് രണ്ടാം സ്ഥാനത്ത് ആണ്, റഷ്യ ഗ്രൂപ്പിൽ നാലാം സ്ഥാനത്ത് ആണ്, കരുത്തരായ ഡെന്മാർക്കിനെ ഏക പക്ഷമായ ഒരു ഗോളിന് അട്ടിമറിച്ചാണ് ഫിൻലൻഡ് യൂറോ കപ്പിൽ അവരുടെ ആദ്യ വിജയം സ്വന്തമാക്കിയത്, എന്നാൽ മറുവശത്ത് റഷ്യ കരുത്തരായ ബെൽജിയതിനോടാണ് അടിയറവ് പറഞ്ഞത്, റഷ്യയ്ക്ക് ഇ മത്സരം ജെയിച്ചെങ്കിൽ മാത്രമേ മുന്നോട്ട് ഉള്ള യാത്ര ഭംഗി ആവുകയുള്ളൂ, റഷ്യയിലെ krestovsky സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 6.30ന് ആണ് മത്സരം.






































