European Football Foot Ball Top News

ബെറ്റിസ് പ്രതിരോധ താരം എമേഴ്‌സൺ ബാഴ്സയുടെ മൂന്നാം നമ്പര്‍ സൈനിംഗ്

June 2, 2021

ബെറ്റിസ് പ്രതിരോധ താരം എമേഴ്‌സൺ ബാഴ്സയുടെ മൂന്നാം നമ്പര്‍ സൈനിംഗ്

ബെറ്റിസ് പ്രതിരോധ താരം എമേഴ്‌സൺ ബുധനാഴ്ച ബാഴ്‌സലോണയിലേക്കുള്ള 9 മില്യൺ ഡോളർ നീക്കം പൂർത്തിയാക്കുമെന്ന് ഗോൾ റിപ്പോര്‍ട്ട് ചെയ്തു.ഈ സീസണില്‍  ബാഴ്സയിലേക്ക് കൂടുമാറിയ മൂന്നാം നമ്പര്‍ താരം ആണ് എമേഴ്‌സൺ.

താരത്തിനെ സൈന്‍ ചെയ്യാന്‍ പിഎസ്ജി ഇതിനു മുന്നേ താല്‍പര്യം പ്രകടിപിച്ചിരുന്നു എന്നാല്‍ അക്കാലത് എന്ത് കൊണ്ടോ ഈ ഡീല്‍ നടന്നില്ല.റൈറ്റ് വിംഗ് ബാക്ക് പൊസിഷനില്‍ ആണ് എമേഴ്‌സൺ കളിക്കുന്ന ഏരിയ.നിലവില്‍ ബാഴ്സയില്‍ ആ റോളില്‍ സെര്‍ജി റോബര്‍ട്ടോ,ഡെസ്റ്റ് എന്നിവര്‍ ഉണ്ട്.ഈ സമറില്‍ ഒരു പക്ഷെ റോബര്‍ട്ടോ യേ ബാഴ്സ വില്‍ക്കാന്‍ തീരുമാനിചിരിക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.അറ്റാക്കിംഗ് പ്ലേ മികച്ച രീതിയില്‍ കളിക്കുന്ന ഡെസ്റ്റിനു ഡിഫന്റ് ചെയ്യാനുള്ള കുറവ് പലപ്പോഴും ടീമിനെ പ്രതികൂലമായി ബാധിക്കുന്നു.

 

Leave a comment