European Football Foot Ball Top News

അത്ലറ്റിക്കോ ബിലിബാവോക്കെതിരെ റയല്‍

May 16, 2021

അത്ലറ്റിക്കോ ബിലിബാവോക്കെതിരെ റയല്‍

സിദാന്‍ ഇനി റയലിന് വേണ്ടി രണ്ടു മത്സരങ്ങള്‍ മാത്രമേ കളിക്കാന്‍ ബാക്കിയുള്ളൂ എന്നതിനാല്‍ എന്ത് വില നല്‍കിയും ലീഗ് കിരീടം നേടാനുള്ള തത്രപാടില്‍ ആണ്.റയല്‍ മാഡ്രിഡ്‌ നിലവിൽ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്, നേതാക്കൾ അറ്റ്ലെറ്റിക്കോ മാഡ്രിഡിന്  രണ്ട് പോയിന്റ് പിന്നില്‍.

ഇന്ന് രാത്രി ഒന്‍പത് മണിക്ക് റയല്‍ ബിലിബാവോയിലെക്ക് പോയേക്കും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒന്‍പതു മണിക്ക് ആണ് മത്സരം.എട്ടാം സ്ഥാനത്തുള്ള സെൽറ്റ വിഗോയിൽ നിന്ന് നാല് പോയിന്റ് പുറകില്‍ ആണ് അത്‌ലറ്റിക് ബിലിബാവോ.ഇനിയുള്ള രണ്ടു മത്സരങ്ങളില്‍ അത്ലറ്റിക്കോ ഏതെങ്കിലും മത്സരത്തില്‍ സമനില നേടുകയോ അതുപോലെ തോല്‍വി നേരിടുകയോ ചെയ്യ്താല്‍ മാത്രം ആണ് റയലിന് ഇനി കിരീടം നേടാന്‍ സാധ്യതയുള്ളൂ.

 

Leave a comment