ഇന്റര്‍ മിലാന് സീരി എ കിരീടം
ഞായറാഴ്ച സാൻ സിറോയിൽ സാംപോറിയയെ 5-1 ന് പരാജയപ്പെടുത്തി കൊണ്ട് ഇന്റർ മിലാന് അവരുടെ സെരി എ ടൈറ്റിൽ വിജയം സ്റ്റൈലിൽ ആഘോഷിച്ചു.കഴിഞ്ഞ ഞായറാഴ്ച സസ്സുവോളോയെ പരാജയപ്പെടുത്തുന്നതിൽ അറ്റലാന്റ പരാജയപ്പെട്ടത് മൂലം സീരി എ ടൈറ്റില്‍ ഇനി ഇന്റര്‍ മിലാന്റെ കൈയ്യില്‍ ഭദ്രം ആണ്.
11 വർഷത്തിനിടെ ഇതാദ്യമായാണ് ഇന്റർ മിലാന് സീരി എ ചാമ്പ്യൻമാരായി കിരീടം നേടിയത്. മിലാന് വേണ്ടി ഗോള്‍ നേടിയത് റോബര്‍ട്ടോ ഗഗ്ലിയാര്ദിനി തുടക്ക ഗോള്‍ നേടിയപ്പോള്‍ തിരികെ തിരികെ ഇരട്ട ഗോള്‍ നേടി കൊണ്ട് അലക്സീസ് സാഞ്ചസ് മിലാനെ കൂടുതല്‍ ഭദ്രമായ നിലയിലേക്ക് എത്തിച്ചു.ശേഷിക്കുന മിലാന് ഗോളുകള്‍ ആന്ദ്രിയ പിനമോണ്ടി,ലൌതാരോ മാര്‍ട്ടി നസ് എനിവരുടെ ബൂട്ടില്‍ നിനായിരുന്നു.സാമ്പ്ഡോറിയ ആശ്വാസ ഗോള്‍ നേടിയത് ബാല്ടെ ഡിയാവോയാണ്.






































