ബുസ്ക്വറ്റ്സ് കളിക്കുമ്പോൾ, ബാഴ്സലോണ പ്രവർത്തിക്കുന്നു – തിയഗോ
ബാഴ്സലോണയിലെ സെർജിയോ ബുസ്ക്വെറ്റിന്റെ പ്രകടനത്തെ ആളുകള്‍ എന്തു കൊണ്ടാണെന്ന് തിയാഗോ അൽകന്റാരയ്ക്ക് മനസ്സിലാകുന്നില്ല.കണക്കുകളുടെ കളിയില്‍ നിന്നും ബുസ്ക്കറ്റ്സ് വളരെ അണ്ടര്‍റേറ്റഡ് ആണ് എന്നും നിരന്തരമായി ഫൂട്ബോള്‍ പണ്ഡിറ്റുകള്‍ പറയുമ്പോഴും താരത്തിനു പല ദിക്കില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാല്‍ ബാഴ്സയുടെ ഈ മികച്ച പ്രകടനത്തിന് പിന്നില്‍ ബുസ്ക്കറ്റ്സിന്റെ പ്രകടനം വളരെ വലുതാണ് എന്നും തിയാഗോ ഉറച്ചു വിശ്വസിക്കുന്നു.
“നിങ്ങള്‍ ഫൂട്ബോള്‍ കണ്ട് വിശകലനം ചെയ്യാന്‍ കഴിഞ്ഞാല്‍ മന്സിലാകും അദ്ദേഹത്തിന്റെ പ്ലെയിങ് റേഞ്ച്.ബാഴ്സലോണ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ബുസ്ക്കറ്റ്സ് മികച്ച ഫൂട്ബോള്‍ കാഴ്ചവക്കണം.ഞാന്‍ അദ്ദേഹത്തിന്റെ കളിയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിചിട്ടുണ്ട്.”തിയാഗോതന്റെ മുന്‍ സഹതാരവും സുഹൃത്തിനെ കുറിച്ചും സ്പോര്‍ട്ട് നടത്തിയ അഭിമുഘത്തില്‍ പറഞ്ഞു.






































