European Football Foot Ball Top News

ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16 ഫെബ്രവരി 16 നു കൊടിയേറും.

December 14, 2020

ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16 ഫെബ്രവരി 16 നു കൊടിയേറും.

ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16 നറുകെടുപ്പ് ഇന്ന് ഇന്ത്യന്‍ സമയം നാലരക്ക് സ്വിറ്റ്സര്‍ലാന്റിലെ നിയോണില്‍  യുവേഫ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വച്ച് നടന്നു.എട്ട് ഗ്രൂപ്പ് ചാമ്പ്യന്മാരും അത് പോലെ എട്ട് ഗ്രൂപ്പ് റണ്ണേര്‍സ് അപ്പും തമ്മില്‍ നേരിടുന്ന മല്‍സരത്തില്‍ ഒരേ രാജ്യത്തില്‍ ഉള്‍പ്പെടുന്ന ക്ലബുകള്‍ ഈ റൌണ്ടില്‍ ഏറ്റുമുട്ടില്ല.ലീഗിന്‍റെ ആദ്യ പാദം ഫെബ്രുവരി 16 നും 17 നും നടന്നേക്കും.അതുപോലെ രണ്ടാം പാദം മാര്‍ച്ച് 9,10 തീയ്യതികളില്‍ നടക്കും.

 

Borussia monchengladbach vs Manchester city

Lazio  vs  Bayern Munich

Atletico Madrid vs Chelsea

RB Leipzig vs Liverpool

FC Porto vs Juventus

FC Barcelona vs PSG

Sevilla vs Dortmund

Atalanta vs Real Madrid

Leave a comment