European Football Foot Ball Top News

മെന്‍റിയെ വാനോളം പുകഴ്ത്തി ലംപാര്‍ഡ്

November 25, 2020

മെന്‍റിയെ വാനോളം പുകഴ്ത്തി ലംപാര്‍ഡ്

ചെൽ‌സിയിലെ ജീവിതം “എളുപ്പമുള്ളതാക്കി” മാറ്റിയതിന് ഫ്രാങ്ക് ലാം‌പാർഡ് എഡ്വാർഡ് മെൻ‌ഡിയെ പ്രശംസിച്ചു, സെനഗൽ‌ അന്തർ‌ദ്ദേശീയ ഗോൾകീപ്പർ‌ സ്റ്റാംഫോർഡ് ബ്രിഡ്ജിലെ മികച്ച കരിയര്‍ ആസ്വദിക്കുകയാണ്.അനേകം പിഴവുകള്‍ വരുത്തുന്ന കെപ്പയ്ക്ക് പകരംഗോള്‍ കീപ്പര്‍ റോളില്‍ ആണ് മെന്‍റിയെ ടീമിലേക്ക് എടുത്തിട്ടുള്ളത്.

“നിങ്ങൾ മറ്റൊരു ലീഗിൽ നിന്ന് വരുമ്പോൾ തീർച്ചയായും പ്രീമിയർ ലീഗിൽ വ്യത്യാസങ്ങളുണ്ട് – ശാരീരിക സ്വഭാവം, ലീഗിന്റെ വേഗത എന്നിവ.എന്നാല്‍ ഒരു പുതിയ താരത്തിനു പുറത്തു നിന്നു വന്നു ഈ കാര്യങ്ങള്‍ എല്ലാം മറികടന്നു ടീം അങ്കങ്ങളുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ വലിയയ് ബുദ്ധിമുട്ടുള്ള കാര്യമാണ്.എന്നാല്‍ അവന്‍ ഈ പ്രതിസന്തി എല്ലാം  മറികടന്നു എന്നു മാത്രമല്ല എല്ലാം ലാഘവത്തോടെ ആണ് ചെയ്തു തീര്‍ക്കുന്നത്.അവനെ പ്രശംസിക്കാതെ വയ്യ.”ലാം‌പാർഡ് ചെൽ‌സി ടിവിയോട് പറഞ്ഞു.

Leave a comment