European Football Foot Ball Top News

ലിവര്‍പൂളിന് ജയം

November 23, 2020

ലിവര്‍പൂളിന് ജയം

പരിക്കുകള്‍  മൂലം പ്രതിസന്തി നേരിടുന്ന ലിവര്‍പൂള്‍ എതിരിലാത്ത മൂന്നു ഗോളിന് ലേയ്സെസ്റ്റര്‍ സിറ്റിയെ തകര്‍ത്തു.ആന്‍ഫീല്‍ഡില്‍ നടന്ന മല്‍സരത്തില്‍ ലിവര്‍പൂളിന് വേണ്ടി ഗോള്‍ നേടിയത് ഡിയഗോ ജോട്ട,റോബര്‍ട്ട് ഫിര്‍മിഞ്ഞോ,ജോണി ഇവാന്‍സ്(ഓണ്‍ ഓള്‍) എന്നിവര്‍ ആണ്.വിജയത്തോടെ ലീഗ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനം നേടി ലിവര്‍പൂള്‍.ഗോല്‍ ഡിഫറന്‍സ് മൂലം ഒന്നാം സ്ഥാനത്ത് ഇരിക്കുകയാണ് ടോട്ടന്‍ഹാം.

ആദ്യ ഗോല്‍ തന്നെ ഓണ്‍ ഗോല്‍ ആയിരുന്നു.21 ആം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്നും ഓണ്‍ ഗോള്‍ വഴങ്ങി ലിവര്‍പൂളിനുലീദ് നേടി കൊടുത്തു ഇവാന്‍സ്.41 ആം മിനുട്ടില്‍ റോബര്‍ട്ട്സാന്‍ നല്കിയ അവസരത്തില്‍ അടുത്ത് ഗോല്‍ നേടി ലീഡ് ഇരട്ടിച്ചു ജോട്ട.പിന്നീട് 86 ആം മിനുട്ടില്‍ അടുത്ത ഗോളും നേടി തങ്ങളുടെ ഹോമില്‍ നിന്നു തന്നെ മികച്ച വിജയം നേടി ലീഗ് സാധ്യതകള്‍ വീണ്ടും സജീവമാക്കി ലിവര്‍പൂള്‍.

Leave a comment