ആര്‍സനലിന് വിജയം
യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ആര്‍സനല്‍ മോള്ഡേയെ ഒന്നൈനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.ആദ്യം ഒരു ഗോളിന് പിഎന്എന്ഇല് നിന്ന ശേഷമാണ് അധികാരികമായ തിരിച്ചുവരവ് അവര്‍ നടത്തിയത്.22 ആം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി ആര്‍സനലിനെ ഞെട്ടിക്കാന്‍ മോള്ഡെക്കായി.എലിങ്സണ് ആണ് ഗോള്‍ നേടിയത്.എന്നാല്‍ ആദ്യ പകുതിയുടെ അവസാനത്തിൽ ആഴ്സണൽ സമനില നേടി.മോള്‍ഡേ താരമായ ക്രിസ്റ്റഫര്‍ നേടിയ ഓണ്‍ ഗോളാണ് മല്‍സരത്തിന്റെ ഗതി തിരികിച്ചു വിട്ടത്.
62 ആം മിനുട്ടില്‍ അടുത്ത ഗോള്‍ വീണ്ടും ആര്‍സനല്‍ നേടി.ഇതവണയും ഒന്ന് ഗോള്‍ വഴങ്ങാന്‍ ആയിരുന്നു മോള്ഡേയുടെ വിധി.ഷെരീഫ് സിന്യാന് ആണ് ഇത്തവണ അഭദ്ധം പിണഞ്ഞത്.നികോളാസ് പെപ്പെ,ജോ വിലോക്ക് എന്നിവര്‍ അടുത്ത രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ മികച്ച ഒരു ഹോം വിനിന്റെ ക്രെഡിറ്റ് ആഴ്സണലിന്റെ കീശയില്‍.






































