European Football Foot Ball Top News

മൊറിഞ്ഞോക്കിന്ന് വീണ്ടും പരീക്ഷണം

October 18, 2020

മൊറിഞ്ഞോക്കിന്ന് വീണ്ടും പരീക്ഷണം

ഓൾഡ് ട്രാഫോർഡിൽ ജോസ് മൗറീഞ്ഞോയുടെ പയന്മാർ 6-1ന്  യുണൈറ്റഡിനെ തോൽപിചതിന്   ശേഷം പ്രീമിയർ ലീഗിൽവെസ്റ്റ് ഹാമിനെത്തിരെയുള്ളമത്സരത്തിന് വേണ്ടി അവർ തയ്യാറെടുക്കുന്നു. ഇന്ന് ഇന്ത്യൻ സമയം രാത്രി ഒൻപത് മണിക്ക് ആണ് മത്സരം. ടോട്ടൻഹാം ഹോം സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കാൻ പോകുന്നത്.

 

ഇപ്പോൾ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ടോട്ടൻ ഹാം ഏഴാം സ്ഥാനത്താണ്. വെസ്റ്റ് ഹാം ആകട്ടെ  പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്ത് ആണ്.ന്യൂകാസിലിനെത്തിരെ സമനില നേടിയപ്പോൾ മൊറിഞ്ഞോയുടെ പണി തെറിക്കുമെന്ന് വരെ വാർത്തകൾ ഉണ്ടായിരുന്നു.പക്ഷേ കഴിഞ്ഞ മൂന്നു മത്സരങ്ങൾ വിജയിച്ചു മോറിഞ്ഞോ തന്റെ ചീത്ത പേര് മാറ്റി.യുണൈറ്റഡിനെ ഹോം സ്റ്റേഡിയത്തിൽ ഇത്രയും വലിയ മാർജിനിൽ തോപിച്ചൂ എന്നത് അദ്ദേഹത്തിന് വലിയ ഘ്യാതി ഉണ്ടാക്കും.

 

 

Leave a comment