European Football Foot Ball Top News

മോറിഞ്ഞോ ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് മടങ്ങുന്നു

October 4, 2020

മോറിഞ്ഞോ ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് മടങ്ങുന്നു

ടോട്ടൻഹാം ഹോട്‌സ്പർ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടുമ്പോൾ ജോസ് മൗറീഞ്ഞോ ഞായറാഴ്ച ഓൾഡ് ട്രാഫോർഡിലേക്ക് മടങ്ങുന്നു.കഴിഞ്ഞ ഒരാഴ്ചയായി ബ്രൈടൺ & ഹോവ് ആൽ‌ബിയോണിനെതിരായ തുടർച്ചയായ വിജയങ്ങള്‍ക്ക് ശേഷം  യുണൈറ്റഡ് ഫോമിലേക്ക് ഉയര്‍ന്നു.മൗറീഞ്ഞോയുടെ മുൻ ക്ലബിലേക്ക് മടങ്ങിവരുന്നു എന്നത് ആരാധകരെ ആവേശത്തില്‍ ആഴ്ത്തുന്ന വാര്‍ത്തയാണ്.യുണൈറ്റഡിന് വേണ്ടി തനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തെന്ന് മല്‍സരത്തിന് മുന്നേ നടന്ന അഭിമുഘത്തില്‍ മോറിഞ്ഞോ പറഞ്ഞിരുന്നു.

മല്‍സരം ഇന്ത്യന്‍ സമയം ഒമ്പത് മണിക്ക് ഓല്‍ഡ് ട്രാഫോര്‍ഡില്‍ അറഞ്ഞേറും.മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്  എക്സ്ട്രാ ടൈം പെനാല്‍ട്ടി കഴിഞ്ഞ മല്‍സരത്തില്‍ ലഭിച്ചപ്പോള്‍ വിജയം നേടാന്‍ ആയി എന്നാല്‍ കൈയില്‍ ഇരുന്ന മല്‍സരം ലേറ്റ് പെനാല്‍ട്ടി കോള്‍ മൂലം നഷ്ട്ടപ്പെട്ട  ടോട്ടന്‍ഹാമിനെയാണ് ന്യൂ കാസിലിനെതിരെ കണ്ടത്.

Leave a comment