സമീപകാല സീസണുകളിൽ സെൽ വിഗോ യുടെ ഹോം സ്റ്റേഡിയത്തിൽ കറ്റാലൻ ഭീമന്മാർ മോശം അവസ്ഥയിൽ
പോലും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു.ആദ്യ പകുതിയിൽ ക്ലെമന്റ് ലെങ്‌ലെറ്റിനെ നഷ്ട്ട പെട്ടിട്ടും ബാഴ്സ അല്പം പോലും പതറിയില്ല.
അവരുടെ വിജയത്തിന് നല്ല മൂല്യമുണ്ടെന്ന് കോമാൻ കരുതുന്ന് ബാഴ്സയെ എല്ലാവരും കുറച്ചു കാണുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.