European Football Foot Ball Top News

വാന്‍ ഡൈക്ക് കൂലിബാലി മികച്ച കൂട്ട്കെട്ട് ഉണ്ടാക്കും എന്ന് സ്റ്റാന്‍ കോളിമൊര്‍

September 28, 2020

വാന്‍ ഡൈക്ക് കൂലിബാലി മികച്ച കൂട്ട്കെട്ട് ഉണ്ടാക്കും എന്ന് സ്റ്റാന്‍ കോളിമൊര്‍

നാപൊളി താരമായ കൂലിബാലിയെ സൈന്‍ ചെയ്താല്‍ ലിവര്‍പൂളിനെതിരെ കളിക്കുന്നവര്‍ക്ക് നരഗം ആയിരിക്കും എന്ന് മുന്‍ ലിവര്‍പ്പൂള്‍ താരമായ സ്റ്റാന്‍ കോളിമൊര്‍  വെളിപ്പെടുത്തി.വിര്‍ജില്‍ വാന്‍ ഡൈക്ക്,കൂലിബാലി എന്നിവര്‍ ഒരു ടീമിന്റെ ഡിഫന്‍സ് നയിക്കുകയാണെങ്കില്‍ ലിവര്‍പൂളിന് യൂറോപ്പില്‍ അജയര്‍ ആകാം എന്നും അദ്ദേഹം വെളിപ്പെടുത്തി.

ലിവർപൂളിന്റെ കേന്ദ്ര പ്രതിരോധത്തിൽ കൂലിബാലി വിർജിൽ വാൻ ഡൈക്കുമായി പങ്കാളിയാകുന്നത് എന്നെ വളരെയധികം ആവേശഭരിതനാക്കി, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റിയോ ഫെർഡിനാന്റ്, നെമഞ്ച വിഡിക് എന്നിവർക്ക് ശേഷമുള്ള ഏറ്റവും മികച്ച ജോടിയാണിത് എന്ന് ഞാൻ കരുതുന്നു.സാധിയോ മാനെ തന്‍റെ നാഷണല്‍ ടീമങ്കം ആയ താരത്തിനെ ലിവര്‍പൂളില്‍ ചേരാന്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെങ്കിൽ എതിര്‍ ടീമുകള്‍ ലിവര്‍പൂളിന് നേരെ വെള്ളം കുടിക്കും തീര്‍ച്ച.

Leave a comment