വിദാലിനായി 1 മില്യണ്‍,സമ്മതമറിയിച്ച് ബാഴ്സലോണ
33 കാരനായ വിദാൽ 2018 ൽ 35 മില്യൺ ഡോളറിന്റെ ഇടപാടിൽ ബയേൺ മ്യൂണിക്കിൽ നിന്ന് ബാഴ്‌സയിൽ ചേർന്നു.ഒൻപത് മാസത്തിനുള്ളിൽ അദ്ദേഹത്തിന്റെ കരാർ അവസാനിക്കുമെങ്കിലും ചിലിയൻ അന്താരാഷ്ട്ര മിഡ്ഫീൽഡറെ ഒഴിവാക്കാൻ കോമാൻ തയ്യാറായി.ഇനിയും പോയാല്‍ വിദാലിന്‍റെ മാര്‍ക്കറ്റ് വില കുറയുമെന്ന് ഇറ്റാലിയൻ സ്‌പോർട്‌സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ കണക്കാക്കുന്നു.
അദ്ദേഹം ട്വിറ്ററിൽ പോസ്റ്റു ചെയ്തത് ഇങ്ങനെ “ർതുറോ വിഡാൽ ടു ഇന്റർ.ളെ അദ്ദേഹം മിലാനോയിലേക്ക് പറക്കും. അന്തിമ ഫീസായി 1 മില്യൺ യൂറോ ബാഴ്‌സയുമായി ഡീളില്‍ ഇന്‍റര്‍ മിലാന്‍ എത്തി.ഇന്‍റര്‍ മിലാന്‍ കൊച്ചു അന്‍റോണിയോ കൊണ്ടേ താരത്തിനെ കാത്തിരിക്കുകയാണ് എന്നും ഇപ്പോഴത്തെ ഇന്‍റര്‍ ടീമില്‍ എക്സ്പീരിയന്‍സ് ഉള്ള താരങ്ങള്‍ക്ക് കൊണ്ടേ മുന്‍ഗണന നല്‍കുന്നുണ്ട് എന്നും അദ്ദേഹം വെളിപ്പെടുത്തി.






































