European Football Foot Ball Top News

പിഎസ്ജിക്ക് ഇന്ന് മല്‍സരം

September 20, 2020

പിഎസ്ജിക്ക് ഇന്ന് മല്‍സരം

ഫ്രഞ്ച് ലീഗില്‍ ഇന്ന് പ്രമുഘ ക്ലബുകള്‍ ആയ പിഎസ്ജി,മാര്‍സിലി,നീസ്,ലിലെ എന്നിവര്‍ക്ക് മല്‍സരം.ഇന്ത്യന്‍ സമയം വൈക്കിട്ട് നാലര മണിക്ക് നീസ് vs പിഎസ്ജി മല്‍സരം നടന്നേക്കും.നീസ് ഹോം സ്റ്റേഡിയമായ അലിയന്‍സ് റിവേറിയില്‍ വച്ചാണ്  മല്‍സരം നടക്കാന്‍ പോകുന്നത്.നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് ലില്ലെ മാര്‍സിലിയെ നേരിടും.മാര്‍സിലി ഹോം സ്റ്റേഡിയമായ വേലോഡ്രോമില്‍ വച്ചാണ് മല്‍സരം.

6:30               Mets                  vs        Reins

6:30               Brest                 vs         Lorient

6:30              Strasbourg        vs         Dijon

6:30              Montpellier      vs        Angers

8:30              Nanters             vs        St etienne

Leave a comment