European Football Foot Ball Top News

ബുണ്ടസ്ലിഗയില്‍ ഇന്നതെ മല്‍സരങ്ങള്‍

September 19, 2020

ബുണ്ടസ്ലിഗയില്‍ ഇന്നതെ മല്‍സരങ്ങള്‍

ഇന്നലെ വെടികെട്ടോടെ തുടങ്ങിയ ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ ഇന്ന് ആറ് മല്‍സരങ്ങള്‍.ഇന്ന് ഇന്ത്യന്‍ സമയം ഏഴ് മണിക്ക് അഞ്ച് മല്‍സരങ്ങള്‍ ഉണ്ട്.പിന്നീട് രാത്രി പത്ത് മണിക്ക് ബോറൂസിയ ഡോര്‍ട്ട്മുണ്ട് മോന്‍ഷന്‍ഗ്ലാഡ്ബാഷിനെ നേരിടും.ബുണ്ടസ്ലിഗയിലെ ആദ്യ മല്‍സരത്തില്‍ എതിരിലാത്ത എട്ട് ഗോളിന് ബയേണ്‍ മ്യൂണിക്ക് വിജയം നേടിയിരുന്നു.ചിരവൈരികള്‍ ബയേണ്‍ തുടക്കം ഗംഭീരം ആക്കിയതിനാല്‍ ബോറൂസിയയുടെ പ്രകടനം മോശമായികൂട.

ബുണ്ടസ്ലിഗയിലെ ഇന്നതെ മല്‍സരങ്ങള്‍

 

Vfb Stuttgart       vs       SC Freiburg            (ഇന്ത്യന്‍ സമയം രാത്രി 7 മണിക്ക് )

Einchracht Frankfurt       vs       Arminia                   (ഇന്ത്യന്‍ സമയം രാത്രി 7 മണിക്ക് )

Union Berlin       vs       Augsburg                 (ഇന്ത്യന്‍ സമയം രാത്രി 7 മണിക്ക് )

Werder        vs       Hertha                      (ഇന്ത്യന്‍ സമയം രാത്രി 7 മണിക്ക് )

FC Koln        vs       Hoffenheim             (ഇന്ത്യന്‍ സമയം രാത്രി 7 മണിക്ക് )

Borussia Dortmund         vs       Monchengladbach (ഇന്ത്യന്‍ സമയം രാത്രി 10 മണിക്ക്)

 

 

 

 

 

 

 

 

Leave a comment