European Football Foot Ball Top News

യുണൈറ്റഡ് പൊഗ്ബയേ ഔട്ട് ഓഫ് പൊസിഷനില്‍ കളിപ്പിക്കും എന്ന് റിയോ ഫെര്‍ഡിനാന്‍റ്

September 13, 2020

യുണൈറ്റഡ് പൊഗ്ബയേ ഔട്ട് ഓഫ് പൊസിഷനില്‍ കളിപ്പിക്കും എന്ന് റിയോ ഫെര്‍ഡിനാന്‍റ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡോണി വാൻ ഡി ബീക്കിനെ  വാങ്ങിയത് പോൾ പോഗ്ബയെ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ഇടയാക്കുമെന്ന് റിയോ ഫെർഡിനാന്റ് അവകാശപ്പെടുന്നു. ഇതിനകം തന്നെ ധാരാളം മിഡ് ഫീല്‍ഡ് ഓപ്ഷനുകൾ ഓപ്ഷനുകള്‍ ഉണ്ടെങ്കിലും റെഡ് ഡെവിൾസ് മറ്റൊരു താരത്തിനെ കൊണ്ടുവരാൻ ക്ലബ് തീരുമാനിച്ചു.

പൊഗ്ബയെ ഹോല്‍ഡിങ് പൊസിഷനില്‍ കളിപ്പിക്കും എന്നും ബ്രൂണോയെയും വാന്‍ ഡി ബീക്കിനെയും പൊഗ്ബയുടെ ചുറ്റും കളിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നും അത് പൊഗ്ബയുടെ പ്രകടനത്തെ   ബാധിക്കും എന്നും  റിയോ വെളിപ്പെടുത്തി.ഇനിയും യുണൈറ്റഡ് താരങ്ങളെ സൈന്‍ ചെയ്യാനുള്ള സാധ്യത വളരെ അധികം ആണെന്നും അദ്ദേഹം പറഞ്ഞു.അടുത്ത ശനിയാഴ്ച്ച മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗിലെ ആദ്യ മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ നേരിടും.

Leave a comment