നാഷന്‍സ് ലീഗില്‍ ഇന്നതെ മല്‍സരങ്ങള്‍
ഇന്നലെ തുടങ്ങിയ നാഷന്‍സ് ലീഗില്‍ ഇന്നും നാളെയുമായി എട്ട് മല്‍സരങ്ങള്‍.പ്രമുഘരായ ഇറ്റലി,സ്കോട്ട്ലാന്റ്,നെതര്‍ലാന്റ്സ് എന്നിവരുടെ മല്‍സരങ്ങള്‍ ആരാധക ശ്രദ്ധ നേടും.ഇന്നതെ മല്‍സരത്തില്‍ ലിത്വാനിയ കസക്സ്ഥാനെ ഇന്ത്യന്‍ സമയം രാത്രി ഒമ്പതരക്ക് നേരിടും.നാളെ അതി രാവിലെ നടക്കാന്‍ പോകുന്ന മല്‍സരങ്ങള്‍ ഇവയെല്ലാം ആണ്.
12:15 Norway vs Austria
12:15 Italy vs Bosnia and Herzegovina
12:15 Scotland vs Israel
12:15 Check Republic vs Slovakia
12:15 Belarus vs Albania
12:15 Romania vs Northern Ireland
12:15 Netherlands vs Poland
ആരാധകര്‍ ഉറ്റുനോക്കുന്ന പോര്‍ച്ചുഗല്‍,ഇംഗ്ലണ്ട്,ക്രൊയേഷ്യ,ഫ്രാന്‍സ്,സ്വീഡന് ഡെന്മാര്ക്ക് എന്നീ രാജ്യങ്ങളുടെ പോരാട്ടം നാളെയാണ്.അതില്‍ പോര്‍ച്ചുഗലും ക്രൊയേഷ്യയും തമ്മില്‍ ഉള്ള പോരാട്ടം ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്ന ഒന്നാണ്.






































