യൂറോപ്യന്‍ നാഷന്‍സ് ലീഗിന് ഇന്ന് തുടക്കം
ക്ലബ് ഫൂട്ബോളുകളുടെ അങ്കം കഴിഞ്ഞതോടെ ഇതാ വരുന്നു ഇന്റര്‍നാഷണല്‍ ഫൂട്ബോളിന്റെ ലീഗ്.യൂറോപ്യന്‍ നേഷന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മല്‍സരങ്ങള്‍ ആണ് ഇന്ന് മുതല്‍ തുടങ്ങുന്നത്.ടീമുകളുടെ ഗ്രൂപ്പ് അടിയില്‍ നല്‍കിയിട്ടുണ്ട്.
League A
Group 1: Netherlands, Italy, Bosnia and Herzegovina, Poland
Group 2: England, Belgium, Denmark, Iceland
Group 3: Portugal, France, Sweden, Croatia
Group 4: Switzerland, Spain, Ukraine, Germany
League B
Group 1: Austria, Norway, Northern Ireland, Romania
Group 2: Czech Republic, Scotland, Slovakia, Israel
Group 3: Russia, Serbia, Turkey, Hungary
Group 4: Wales, Finland, Republic of Ireland, Bulgaria
League C
Group 1: Montenegro, Cyprus, Luxembourg, Azerbaijan
Group 2: Georgia, North Macedonia, Estonia, Armenia
Group 3: Greece, Kosovo, Slovenia, Moldova
Group 4: Albania, Belarus, Lithuania, Kazakhstan
League D
Group 1: Faroe Islands, Latvia, Andorra, Malta
Group 2: Gibraltar, Liechtenstein, San Marino
ഇന്ന് ആദ്യത്തെ മല്‍സരം ലാറ്റ്വിയ അണ്ടോറയും തമ്മില്‍ ആണ്.ഇന്ത്യന്‍ സമയം 9:30 ക്കു ഇരു ടീമുകളും ലാറ്റ്വിയയിലെ ഡൌഗാവ സ്റ്റേഡിയത്തില്‍ വച്ച് നടക്കും.നാളത്തെ മല്‍സരങ്ങളുടെ ലിസ്റ്റ് ഇങ്ങനെ പോകുന്നു:
12:15 Bulgaria vs Republic of Ireland
12:15 Faroe islands vs Malta
12:15 Finland vs Wales
12:15 Germany vs Spain
12:15 Moldova vs kosovo
12:15 Russia vs Serbia
12:15 Slovenia vs Greece
12:15 Turkey vs Hungary
12:15 Ukraine vs Switzerland






































