ബര്ട്ടോമ്യുവിന് പിന്തുണ നല്കി മുന്‍ റയല്‍ മാഡ്രിഡ് പ്രസിഡന്റ്
ജോസെപ് മരിയ ബാർട്ടോമ്യൂവിനെ ഒരു ചതിയന്‍ ആയി കണക്കാക്കുന്നുവെന്നും ബാഴ്സലോണയിൽ അന്യായമായ വിമർശനം നേരിടുന്നുണ്ടെന്നും മുൻ റയൽ മാഡ്രിഡ് പ്രസിഡന്റ് റാമോൺ കാൽഡെറോൺ അഭിപ്രായപ്പെട്ടു.കടുത്ത നിരാശാജനകമായ സീസണിന്റെ അവസാനത്തിൽ ലയണൽ മെസ്സി ബ്ലൂഗ്രാനയിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ബാർട്ടോമിയു ക്യാമ്പ് നൗവിൽ വിമര്‍ശനത്തിന് ഇരയാകുന്നത്.
“ഈ കസേരയിൽ ഇരിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, ആളുകൾക്ക് സങ്കൽപ്പിക്കാവുന്നതിലും വളരെ ബുദ്ധിമുട്ടാണ് ഇത്.വളരെയധികം വിമർശകരുണ്ട് ഇവിടെ കാര്യങ്ങൾ ശരിയായി നടക്കുമ്പോൾ കളിക്കാർക്കും മാനേജർമാർക്കും പ്രശംസ വലതും തെറ്റ് സംഭവിച്ചാല്‍ എല്ലാം പ്രസിഡണ്ടിന്റെ തലയിലും.ഞാന്‍ അദ്ദേഹം നല്ല ഒരു പ്രസിഡന്റ് ആണ് എന്ന് ഇപ്പൊഴും വിശ്വസിക്കുന്നു.”കാൽഡെറോൺ സ്റ്റാറ്റ്സ് പെർഫോം ന്യൂസിനോട് പറഞ്ഞു.






































