European Football Foot Ball Top News

ഒരു പക്ഷേ ഹാര്‍വി എലിയറ്റ് ചാവിയെയോ അല്ലെങ്കില്‍ ഇനിയേസ്റ്റയേ പോലെയൊരു താരം ആയേക്കാം എന്ന് മുന്‍ ലിവര്‍പ്പൂള്‍ താരം

August 23, 2020

ഒരു പക്ഷേ ഹാര്‍വി എലിയറ്റ് ചാവിയെയോ അല്ലെങ്കില്‍ ഇനിയേസ്റ്റയേ പോലെയൊരു താരം ആയേക്കാം എന്ന് മുന്‍ ലിവര്‍പ്പൂള്‍ താരം

ഹാർവി എലിയറ്റിന്  ധാരാളം സംഭവങ്ങള്‍ ചെയ്യാന്‍ കഴിയും  എന്ന് മുൻ ലിവർപൂൾ താരം ജേസൺ മക്അതീർ പറയുന്നു. 17 വയസുകാരൻ ചാവി , ആന്ദ്രെ ഇനിയേസ്റ്റ, വെയ്ൻ റൂണി എന്നിവരുടെ അതേ ഉയരങ്ങൾ എത്താന്‍  കഴിവുള്ളവനാണെന്ന് കരുതപ്പെടുന്നതായും അഭിപ്രായപ്പെട്ടു.

 

“അയാൾക്ക് 17 വയസ്സ് എന്നാല്‍  എന്തൊരു മനോഭാവം, എന്തൊരു കളിക്കാരൻ. അവൻ വൈഡ് ആയി കളിക്കുന്നുണ്ടെങ്കിലും ആ മിഡ്‌ഫീൽഡ് സെൻട്രൽ ഏരിയയിലേക്ക് അയാൾ സ്ലോട്ട് ചെയ്യുന്നത് എനിക്ക് കാണാം. ഒരുപക്ഷേ ഒരു ചാവി  അല്ലെങ്കിൽ ഇനിയേസ്റ്റ എന്നിവരെ പോലെ.അവൻ ശരിയായ വഴി വികസിപ്പിച്ചെടുക്കുകയാണെങ്കിൽ, അയാൾ ആ കളിക്കാരിൽ ഒരാളെപ്പോലെ മികച്ചവനാകാം.ഈ പയ്യന് ധാരാളം കഴിവുകള്‍ ലഭിച്ചിട്ടുണ്ട്.” ജേസണ്‍ മക്ഥീര്‍ ഓഫ് തി ബോളിനോട് പറഞ്ഞു.

Leave a comment