Foot Ball Top News

ക്ലോപ്പിന് ഇപ്പോള്‍ വേണ്ടത് തിയഗോയെ പോലെ ഒരു താരത്തിനെ -റിയോ ഫെര്‍ഡിനാന്‍റ്

August 10, 2020

ക്ലോപ്പിന് ഇപ്പോള്‍ വേണ്ടത് തിയഗോയെ പോലെ ഒരു താരത്തിനെ -റിയോ ഫെര്‍ഡിനാന്‍റ്

കഴിഞ്ഞ ശനിയാഴ്ച ചെൽസിക്കെതിരെ ബയേൺ മ്യൂണിക്കിന്റെ 4-1 ന് ഉള്ള വിജയത്തിനു ശേഷം ടീം  മിഡ്ഫീൽഡർ ആയ തിയഗോ അലകാന്‍റ്റ  ലിവർപൂളിനായി സൈന്‍ ചെയണമെന്ന് മുന്‍ യുണൈറ്റഡ് താരം  റിയോ ഫെർഡിനാന്റ് വെളിപ്പെടുത്തി.ചെൽസിക്കെതിരെ ബയേണിനായി തിയാഗോയുടെ പ്രകടനം കണ്ട ഫെർഡിനാന്റ് മിഡ്ഫീൽഡറുടെ ബുദ്ധിയെ പ്രശംസിക്കുകയും ആൻഫീൽഡിലെ യൂർഗൻ ക്ലോപ്പിന് തിയഗോ ഏറ്റവും ആവശ്യപ്പെട്ട  കളിക്കാരനാകാമെന്ന്  സമ്മതിക്കുകയും ചെയ്തു.

 

 

“അവൻ ഒരു കണ്ടക്ടറാണ്, ഗെയിമിന്റെ ടെമ്പോ നിയന്ത്രിക്കുന്ന ഒരാൾ, അയാളുടെ കളി കാണാന്‍ ഉള്ള കണ്ണ് അപാരമാണ്.അവന് പിന്നിൽ നിന്ന് മാത്രമല്ല  എല്ലാ കോണുകളും നിന്നുള്ള കളിയും  കാണാനും ഗെയിമിലെ എല്ലാ പാസുകളും കളിക്കാനും കഴിയും,”റിയോ  ഫെർഡിനാന്റ് ബിട്ടി സ്പോർട്ടിനോട് പറഞ്ഞു.

Leave a comment