Foot Ball Top News

” എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടും ” -സീറോ ഇമൊബൈല്‍

August 3, 2020

” എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടും ” -സീറോ ഇമൊബൈല്‍

ബയേൺ മ്യൂണിക്ക്  താരം റോബർട്ട് ലെവാൻഡോവ്സ്കി (34), യുവന്റസ് സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ (31), ബാഴ്‌സ ക്യാപ്റ്റൻ ലയണൽ മെസ്സി (25) എന്നിവരെ ഇമൊബൈൽ മറികടന്ന് യൂറോപ്പിയന്‍ ഗോള്‍ഡന്‍ ഷൂ നേടിയ സീറോ ഇമൊബൈല്‍ “എല്ലാ സ്വപ്നവും സാക്ഷാത്കരിക്കപ്പെടും” എന്ന് അഭിപ്രായപ്പെട്ടു.

 

“ഞാൻ നേടിയ കാര്യങ്ങളിൽ ഞാൻ വളരെ സന്തുഷ്ട്ടന്‍ ആണ്.പ്രത്യേകിച്ചും ഞാൻ ആരംഭിച്ച സ്ഥലത്തില്‍ നിന്നും നേരിടേണ്ടി വന്ന പല  കാര്യങ്ങളിലേക്കും തിരിഞ്ഞുനോക്കുമ്പോൾ ഇന്ന് എനിക്ക് അഭിമാനം ആണ്.” ഇമൊബൈൽ ലാസിയോ സ്റ്റൈൽ ചാനലിനോട് പറഞ്ഞു.നിങ്ങൾ ശരിക്കും വിശ്വസിക്കുന്നുവെങ്കിൽ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും. പരിശീലകനോടും സ്റ്റാഫിനോടും എന്റെ ടീം അംഗങ്ങളോടും മാത്രമേ എനിക്ക് നന്ദി പറയാൻ കഴിയൂ, ഈ റെക്കോർഡുകൾ മുഴുവൻ ടീമിനുമുള്ളതാണെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും എന്നും അദ്ദേഹം ഈ വേളയില്‍ വെളിപ്പെടുത്തി.

Leave a comment