കഴിഞ്ഞ പതിമൂന്നു മത്സരങ്ങളിൽ നിന്നും രണ്ടു ജയം മാത്രമാണ് വലൻസിയയ്ക്ക് സ്വന്തമാക്കാൻ സാധിച്ചത്. ടീമിന്റെ മൊത്തം പ്രകടനത്തിൽ അതൃപതരായ ക്ലബ് അധികൃതർ ആൽബർട്ടിനെ പുറത്താക്കുകയായിരുന്നു.മാര്സലീഞ്ഞോ ഗാർഷ്യയെ പുറത്താക്കിയതിന് പിന്നാലെയായിരുന്നു ആൽബർട്ട് ഉത്തരവാദിത്തം ഏറ്റെടുത്തത്.കഴിഞ്ഞ ദിവസം വിയ്യാ റിയലിനോട് പരാജയപ്പെട്ടതും അധികൃതരെ ചൊടിപ്പിച്ചിരുന്നു.