Foot Ball Top News

ലാലിഗയില്‍ ഇന്ന് രണ്ട് മല്‍സരങ്ങള്‍

June 16, 2020

ലാലിഗയില്‍ ഇന്ന് രണ്ട് മല്‍സരങ്ങള്‍

ലാലിഗയില്‍ ഇന്ന് രണ്ട് മല്‍സരങ്ങള്‍ നടക്കും.ഗെറ്റാഫെ vs എസ്പ്യാനോള്‍ മല്‍സരം ഇന്ത്യന്‍ സമയം രാത്രി പതിനൊന്ന് മണിക്ക് നടക്കും.ഗെറ്റാഫേയുടെ ഹോം ഗ്രൌണ്ടായ  ഗ്രൌണ്ടായ കോളിസിയം അല്‍ഫോണ്‍സോ പേരെസ് വച്ചാണ് മല്‍സരം.പോയിന്‍റ് ടെബളില്‍ ഗെറ്റാഫെ അഞ്ചാം സ്ഥാനതാണ് ഉള്ളത്.എങ്ങനെയും ആദ്യ നാല് സ്ഥാനങ്ങളില്‍ എത്താനാകും അവരുടെ ലക്ഷ്യം.പോയിന്‍റ് ടെബളില്‍ അവസാനത്തെ സ്ഥാനത്തുള്ള എസ്പ്യാനോള്‍ എങ്ങനെയും റെലഗേഷന്‍ ഒഴിവാക്കാന്‍ ശ്രമിക്കും.എന്തായാലും ഒരു കാര്യം ഉറപ്പാണ്ഇന്നതെ മല്‍സരത്തില്‍ ഇരു ടീമുകളും വിജത്തിനായി കഠിനമായി പോരാടും.

 

മറ്റൊരു മല്‍സരത്തില്‍ വിയാറയലും മല്ലോര്‍ക്കയും വിയാറയലിന്‍റെ ഹോം ഗ്രൌണ്ടായ എല്‍ മാഡ്രിഗാളില്‍ വച്ച് ഇന്ന് രാത്രി പതിനൊന്ന് മണിക്ക് നടക്കും.വിയാറായല്‍ പോയിന്‍റ് ടേബളില്‍ ഒന്‍പതാം സ്ഥാനത്തും മല്ലോര്‍ക്ക പതിനെട്ടാം സ്ഥാനത്തുമാണ് ഇപ്പോഴുള്ളത്.

Leave a comment