Foot Ball Top News

‘ടാകിൽ മാസ്റ്ററിനു’ ജന്മദിനാശംസകൾ

June 8, 2020

author:

‘ടാകിൽ മാസ്റ്ററിനു’ ജന്മദിനാശംസകൾ

അങ്ങ് അർജന്റീനയിലും ബാഴ്സലോണയിലും ലിവര്പൂളിലും ഡിഫൻസീവ് നിരയിൽ കാവൽഭടനായി മികവുറ്റ് നിന്ന് ഒരു 14 ആം നമ്പറുകാരൻ….
തന്റെ ആത്മവീര്യവും കഠിനാധ്വാനവും കൊണ്ട് കളിക്കളത്ത് മികച്ചു നിന്നവൻ.. ഏതു സന്ദർഭത്തിലും തന്റെ ശരീരത്തിലെ ഓരോ ചോരത്തുള്ളികളും ടീമിനായി മാറ്റിവെക്കുന്നവൻ…

MASCHERANO എന്ന നാമം ഓർക്കാൻ നമ്മൾ അയാളുടെ ഒരുപാട് കളികൾ ഓർക്കേണ്ടതില്ല 2014 വേൾഡ് കപ്പ് സെമിയിൽ ഹോളണ്ടിനെതിരെ സാക്ഷാൽ റോബ്ബനെതിരെ അർജന്റീനയുടെ വേൾഡ് കപ്പ് മോഹങ്ങളുടെ ഒരു അഴക് കൂട്ടിയ ടാക്കിൾ ഉണ്ടായിരുന്നു അത് മാത്രം മതിയായിരുന്നു ഈ മനുഷ്യനെ അത്ര മാത്രം സ്നേഹിക്കാൻ….

Masche was a Warrier….
The Armbandless Captain!….

Happy Birthday Masche….

Leave a comment