Stories Tennis Top News

സ്റ്റെഫി vs മോണിക്ക – ടെന്നീസിലെ ഒരു സുന്ദര മാത്സര്യം

June 1, 2020

author:

സ്റ്റെഫി vs മോണിക്ക – ടെന്നീസിലെ ഒരു സുന്ദര മാത്സര്യം

ടിവി യില്‍ 1992 ലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ കാണുകയായിരരുന്നു…

അന്ന് ലൈവ് കണ്ട കളിയാണ്…

സ്റ്റെഫിയോട് അത്യന്തികമായ ആരാധനയും മോണിക്കയോട് അസൂയയും നിറഞ്ഞ കാലം…

മോണിക്കയുടെ പവറും സ്റ്റെഫിയുടെ മനോഹര ടെന്നീസും തമ്മിലുളള പോരാട്ടം…

ഓരോ പോയന്‍െറും വരെ ഒരു പോരാട്ടമായിരുന്നു… ഓരോ നിമിഷവും ത്രില്ലടിച്ച കാലങ്ങള്‍..

6-2, 3-6, 10-8 ആയിരുന്ന ആ കളിയിലെ സ്കോര്‍…

വനിതാ ടെന്നീസില്‍ അത് പോലുളള പോരാട്ടങ്ങള്‍ ഒക്കെ എന്നേ അകന്ന് പോയി…

Leave a comment