ഹോളണ്ടിൽ കളി കോടതി കയറി !!
കൊറോണ വൈറസ് നിബന്ധനകൾ കാരണം കളി നിർത്തിയ ഹോളണ്ടിൽ രണ്ടാം ഡിവിഷനിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള എസ് സി കാമ്പൂറും ഡി ഗ്രാഫ്സ്കാമ്പും നെതെർലാൻഡ് സുപ്രിം കോടതിൽ പരാതി നൽകിയിരിക്കുന്നു.
സീസൺ കഴിയും മുൻപ് മത്സരങ്ങൾ ഉപേക്ഷിച്ച നെതർലൻഡ്സ് ഫുട്ബാൾ ഫെഡറേഷൻ “RELEGATION” നിയമങ്ങൾ ഒന്നും പാലിക്കാതെയാണ് മത്സരങ്ങൾ അവസാനിപ്പിച്ചത്
രണ്ടാം ഡിവിഷനിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തിയ ഈ ടീമുകളുടെ ആവശ്യം സീസൺ തുടങ്ങുമ്പോൾ നിയമം അനുശാസിക്കുന്നതുപോലെ അവരെ ഒന്നാം ഡിവിഷനിൽ ഉൾപ്പെടുത്തണം എന്നാണു.
credits – Dr Mohammad Ashraf