റൊണാള്‍ഡോ ഈ ചെയ്യുന്നത് ശരിയല്ല; ജുവന്‍റസ് മുന്‍ പ്രസിഡണ്ട്
കൊറോണ ഇറ്റലിയെ ഒരു ശവപറമ്പാക്കുമ്പോള്‍ റൊണാള്‍ഡോയെ അദേഹത്തിന്‍റെ നാടായ മദീരയിലേക്ക് പോകാന്‍ സമ്മതിച്ചത് ശരിയായില.ഇത് പറഞ്ഞത് ജുവന്‍റസ് മുന്‍ പ്രസിഡന്‍റ് ജിയോവാനി കൊബോളി ഗിഗ്ലി ആണ്.റൊണാള്‍ഡോയെ മദീരയിലേക്ക് പോകാന്‍ സമ്മതിച്ചത് അയാളുടെ അമ്മക്ക് വയാത്തത് മൂലമാണ്.മരിയ ഡോലോറെസ് ഇപ്പോള്‍ പയെ തന്‍റെ ആരോഗ്യനില വീണ്ടെടുക്കുന്നു.ജുവന്‍റസ് താരമായ ഡാനിയേല്‍ റുഗാനി കൊറോണ പോസിറ്റീവ് ആയതോടെ ജുവന്‍റസ് താരങ്ങളെ ആരും നാട്ടിലേക്ക് വിട്ടിട്ടില.
എന്നാല്‍ ഇപ്പോള്‍ റൊണാള്‍ഡോ സ്വിമ്മിംഗ് പൂളിനടുത്ത് നിന്ന് ഓരോ ഫോട്ടോയ്ക്കു പോസ് ചെയുകയാണ്.ഇത് കാണുംബോള്‍ ഇവിടെ കഴിയുന്ന താരങള്‍ക്കും അവരുടെ നാട്ടില്‍ പോകാന്‍ തോന്നും.റൊണാള്‍ഡോ കൂടാതെ ഹിഗ്വൈന്‍,മിറാലേം ജാനിക്,ഡഗ്ലസ് കോസ്റ്റ എന്നിവരെയും സ്വന്തം നാട്ടില്‍ പോകാന്‍ ടീം മാനേജ്മെന്‍റ് അനുവദിച്ചിരുന്നു.






































