എന്ത് വില നല്‍കിയും ടെര്‍ സ്ട്രഗനെ പിടിച്ച് നിര്‍ത്താന്‍ എഫ്‌സി ബാര്‍സിലോന;
സ്പാനിഷ് വമ്പന്‍മാരുടെ പ്രശ്നങ്ങള്‍ തീരുന്നില. പുതിയത് അവരുടെ ഗോള്‍കീപ്പര്‍ മാര്‍ക് ആന്ദ്രെ ടെര്‍ സ്ട്രഗന്‍ അദേഹത്തിന്റെ മാതൃരാജ്യമായ ജെര്‍മനിയിലെ ബയേര്‍ണ്‍
മ്യൂണിക്കിലേക്ക് മാറാന്‍ നീക്കങ്ങള്‍ തുടങ്ങി എന്നതാണ്.ടെര്‍ സ്ട്രഗന്‍ മ്യൂണിക്കില്‍ മാനുവല്‍ നൂയെയറിന് പകരകാരനാവാന്‍ വേണ്ടി അത്യന്തം തല്‍പര്യപ്പെടുന്നു എന്ന്
പ്രമുഘ പത്രമായ സ്പോര്‍ട്ട്സ് റിപ്പോര്‍ട്ട് ചെയ്തു.

ബാര്‍സ ടെര്‍സ്റ്റേഗന് ഒരു കൊല്ലത്തില്‍ ആറ് മില്യണ്‍ യൂറോ ശംബളം നല്‍കാന്‍ തയാറാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.ഇപ്പോള്‍ കൊറോണ ഭീതി ആയതിനാല്‍ ഇരു പാര്‍ട്ടിക്കും
ഒരു നിലപാടിലെത്താന്‍ കഴിഞ്ഞിട്ടില്ല.27 വയ്സായ ടെര്‍ സ്റ്റേഗന്‍ ആറ് വര്‍ഷം മുന്‍പാണ് ബോറൂസിയ മോന്‍ഷേന്‍ഗ്ലാഡ്ബാഷില്‍ നിന്നും ബാഴ്സലോനയിലേയ്ക്ക് ചേക്കേറിയത്.ബാഴ്സയ്ക്ക് വേണ്ടി ടെര്‍ സ്റ്റേഗന്‍ 224 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.