ലിവര്‍പ്പൂള്‍ പ്രീമിയര്‍ ലീഗ് അര്‍ഹിക്കുന്നു;വെയ്ന്‍ റൂണി
ഈ കൊലത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ലിവര്‍പൂളിന് അര്‍ഹിച്ചതാണ്.ഇത് പറയുന്നത് വേറെ ആരുമല്ല.മുന്‍ മാഞ്ചെസ്റ്റെര്‍ യുണൈറ്റഡും എവര്‍ട്ടന്‍ താരവുമായ വെയ്ന്‍ റൂണിയാണ്.അദ്ദേഹം പറഞ്ഞത് ലിവര്‍പ്പൂള്‍ ഈ സീസണില്‍ പ്രീമിയര്‍ ലീഗ് അര്‍ഹിക്കുന്നു,ഈ സീസണ്‍ എന്തായാലുംപൂര്‍ത്തിയാക്കണം എന്നാല്‍ മാത്രമാണ് ടീമുകള്‍ക്ക് പ്രമോഷന്‍,റെലെഗഷേന്‍,യൂറോപ്പിയന്‍ ക്വാളിഫിക്കഷേന്‍ എന്നിവ തീരുമാനിക്കാന്‍ സീസണ്‍ തീരണം.
കൊറോണ മൂലം പ്രീമിയര്‍ ലീഗ് മേയ് രണ്ട് വരെ നിര്‍ത്തിവച്ചിടുണ്ട്.ലിവര്‍പൂളിന് ഇനി കിരീടം നേടാന്‍ ആറു പോയിന്‍റ് കൂടി മതി.മുപ്പത് കൊല്ലമായി പ്രീമിയര്‍ ലീഗ് നേടാതെ ഇരിക്കുന്ന ലിവര്‍പ്പൂളിന്റ്റെ കാത്തിരിപ്പിന് വിരാമമിട്ട് ഈ സീസണില്‍ കിരീടം ഉറപ്പിച്ചതാണ് അവര്‍ എന്നാല്‍ സീസണ്‍ ഒഴിവാക്കുക ആണെങ്കില്‍ അവര്‍ ചെയ്തതിന് ഫലമിലാതാവും.