Foot Ball Top News

മറ്റൊരു ബ്രസീൽ യുവ താരത്തെകൂടി തട്ടകത്തിൽ എത്തിച്ചു അയാക്സ്, ഇത്തവണ സാന്റോസിൽ നിന്ന്… !!

March 7, 2020

author:

മറ്റൊരു ബ്രസീൽ യുവ താരത്തെകൂടി തട്ടകത്തിൽ എത്തിച്ചു അയാക്സ്, ഇത്തവണ സാന്റോസിൽ നിന്ന്… !!

18 വയസ്സ് മാത്രം പ്രായമുള്ള അറ്റാക്കിങ് മിഡ്‌ഫീൽഡർ ജിയോവാന്നി മാൻസോൺ റോബെയ്‌റോയെ സ്വന്തമാക്കി അയാക്സ്. നിലവിൽ സാന്റോസ് U20 ടീമിൽ കളിക്കുന്ന താരത്തിന്റെ സാന്റോസുമായുള്ള കരാർ കാലാവധി കഴിഞ്ഞതോടെ അയാക്സ് ഫ്രീ ട്രാൻസ്ഫറിൽ 2024 വരെയാണ് താരവുമായി ധാരണയിൽ എത്തിയത്… !!

Antony Matheus dos Santos

യൂറോപ്പിൽ ധാരാളം യുവ പ്രതിഭകളെ വാർത്തെടുക്കുന്ന അയാക്സ് എഫ് സി കഴിഞ്ഞ രണ്ടാഴ്ച്ചക്കിടയിൽ 2 ആമത്തെ ബ്രസീലിയൻ യുവതാരത്തെയാണ് സ്വന്തമാക്കുന്നത്. ഒരാഴ്ച്ച മുൻപാണ് സവോ പോളോയിൽ നിന്ന് അറ്റാക്കർ മത്തേയൂസ് ആന്റണിയെ സ്വന്തമാക്കിയത്… !!

Leave a comment