Foot Ball Top News

യൂറോപ്പ ലീഗ് റൗണ്ട് ഓഫ് 32 ;ലുഡോഗോർട്സിനെ ഒതുക്കി ഇൻറ്റർ മിലാൻ

February 21, 2020

യൂറോപ്പ ലീഗ് റൗണ്ട് ഓഫ് 32 ;ലുഡോഗോർട്സിനെ ഒതുക്കി ഇൻറ്റർ മിലാൻ

ലുഡോഗോരേറ്സ് അരീനയിൽ നടന്ന മത്സരത്തിൽ ഇൻറ്റർ മിലാൻ എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചു.ഇന്റർമിലാന് വേണ്ടി ഗോൾ നേടിയത് ക്രിസ്ത്യൻ എറിക്സണും റൊമേലു ലുക്കാക്കുവും ചേർന്നാണ്.രണ്ടാം പാദം സാൻ സിറോയിൽ വെളിയാഴ്ച നടക്കും.

 

അറ്റാക്ക് ചെയ്തില്ലെങ്കിലും ഇന്റർമിലാൻ താരങ്ങളെ തങ്ങളുടെ ഹാൾഫിലേക്ക് അടുപ്പിക്കാതെ ലുഡോഗോരേറ്സ് താരങ്ങൾ ഫസ്റ്റ് ഹാൾഫിൽ പിടിച്ചു നിന്നു.രണ്ടാം പകുതിയിൽ ബൊക്സിന്റെ തൊട്ടു വെളിയിൽ നിന്ന് ലഭിച്ച ഗ്യാപ് മുതലാക്കിയ എറിക്സൺ 71ആം മിനുട്ടിൽ ആദ്യ ഗോൾ നേടി.94 ആം മിനുട്ടിൽ അനിസ്‌റ് ആബേലിന്റെ ഹാൻഡ്ബാൾ മൂലം ലഭിച്ച പെനാൽറ്റി ലുകാകു സ്കോർ ചെയ്തതോടെ സ്കോർ 2 -0.ക്രിസ്ത്യൻ എറിക്സൺ തന്റെ കന്നി ഇൻറ്റർ മിലാൻ ഗോളാണ് ഇന്നലെ നേടിയത്.

Leave a comment