Foot Ball Top News

ലാലിഗയിൽ ഇന്നും നാളെയും സൂപ്പർ ടീമുകളുടെ പോരാട്ടങ്ങൾ

February 9, 2020

author:

ലാലിഗയിൽ ഇന്നും നാളെയും സൂപ്പർ ടീമുകളുടെ പോരാട്ടങ്ങൾ

ലാലിഗയിൽ ഇന്ന് ഓസുണയും റയൽ മാഡ്രിഡും ഏറ്റുമുട്ടും.
പംപലോണ യിലെ എൽ സദാർ സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുക.
28 പോയിന്റുമായി ഓസുണ 11 ആ സ്ഥാനത്തും 49 പോയിന്റുമയി റയൽ മാഡ്രിഡ് 1 ആം സ്ഥാനത്തുമാണ് നിലവിൽ.

അതേ സമയം നാളെ നടക്കുന്ന മത്സരത്തിൽ ബെറ്റിസ് ബാർസലോണയെ നേരിടും.
സെവില്ലയിലെ ബെനിറ്റോ വില്ലാമർട്ടിൻ സ്റ്റേഡിയത്തിലായിരിക്കും മത്സരം അരങ്ങേറുക.
28 പോയിന്റുമായി ബെറ്റിസ് 12 ആം സ്ഥാനത്തും 46 പോയിന്റുമായി ബാർസലോണ 2 ആം സ്ഥാനത്തുമാണുള്ളത്.ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്ന മത്സരങ്ങളാണ് ഇവ രണ്ടും.

Leave a comment