Foot Ball Top News

സീരി എ യിൽ ഇന്ന് ഇന്റർ മിലാൻ എ സി മിലാൻ പോര്

February 9, 2020

author:

സീരി എ യിൽ ഇന്ന് ഇന്റർ മിലാൻ എ സി മിലാൻ പോര്

സീരി എ യിൽ ഇന്ന് ഇന്റർ മിലാനും എ സി മിലാനും ഏറ്റുമുട്ടുന്നു. ഇന്റർ മിലാനാണ് ഇന്നത്തെ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. ലീഗില വളരെ ശ്രദ്ധേയമായ മത്സരങ്ങളിലൊന്നാണിത്.

നിലവിൽ 51 പോയിന്റുമായി 2 ആം സ്ഥാനത്താണ് ഇന്റർ മിലാൻ.
32 പോയിന്റുമായി എ സി മിലാൻ എട്ടാം സ്ഥാനത്താണ്.
വിജയത്തിൽ കുറഞ്ഞ് യാതൊന്നും പ്രതീക്ഷിക്കാതെയാവും ഇരു ടീമുകളുമിന്ന് കളിക്കാനിറങ്ങുക.
ഇന്ത്യൻ സമയം 1:15 നായിരിക്കും മത്സരം

Leave a comment