Foot Ball Top News

കൊറോണ ഭീതി : യുണൈറ്റഡ് താരം ഇഗാലോ സ്പെയ്നിലേക്കുണ്ടാകില്ല

February 9, 2020

author:

കൊറോണ ഭീതി : യുണൈറ്റഡ് താരം ഇഗാലോ സ്പെയ്നിലേക്കുണ്ടാകില്ല

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുത്തൻ താരം ഓഡിയോൻ ഇഗാലോ ടീമിന്റെ സ്പെയ്ൻ ട്രെയിനിങ്ങ് ക്യാമ്പിൽ പങ്കെടുക്കില്ല.
ചൈനീസ് ക്ലബ്ബിൽ നിന്ന് എത്തിയ ഇഗാലോ സ്പെയിൻ പോയി തിരികെയെത്തിയാൽ ഇംഗ്ലണ്ടിലേക്ക് പ്രവേശനം ലഭിക്കുമോ എന്ന് ഉറപ്പില്ലാത്തതിനാലാണിത്.

സ്പെയിനിലേക്കില്ലെങ്കിലും താരം പേഴ്സണൽ ട്രെയിനർമാർക്കൊപ്പം ഇംഗ്ലണ്ടിൽ പരിശീലനം തുടരുമെന്ന് പരിശീലകൻ സോൾശ്യാർ വ്യക്തമാക്കി.
ഈ മാസം 17 ന് നടക്കുന്ന ചെൽസിക്കെതിരായ മത്സത്തരത്തിന്റെ തയ്യാറെടുപ്പിനായാണ് യൂണൈറ്റഡ് സ്പെയ്നിലേക്ക് പോകുന്നത്.

Leave a comment