ലാ ലിഗയിൽ നാളെ അത്ലറ്റികോ മാഡ്രിഡ്-ഗ്രനഡ പോരാട്ടം
ലാ ലിഗയിൽ നാളെ അത്ലറ്റികോ മാഡ്രിഡ്-ഗ്രനഡ പോരാട്ടം.
മാഡ്രിഡ് ആയിരിക്കും ഈ മത്സരത്തിന്റെ ആതിഥേയർ.
വാൻഡ മെട്രോപോളിറ്റാനോ ആയിരിക്കും വേദി.

ലാലിഗയിലെ ഒരു സുപ്രധാന മത്സരമാണ് ഇത്.
36 പോയിന്റുമായി 6 ആം സ്ഥാനത്താണ് നിലവിൽ അത്ലറ്റികോ മാഡ്രിഡ്.
മുപ്പത് പോയിന്റുള്ള ഗ്രനഡ പത്താം സ്ഥാനത്താണ്.






































